---
title: "കോക്ടെയിലിൽ ബാക്ടീരിയ സാന്നിധ്യം; കണ്ണൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു"
english_title: "Bacteria Found In Cocktail Kannur Food Safety Case Registered Lab Report"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385844/bacteria-found-in-cocktail-kannur-food-safety-case-registered-lab-report"
published_at: "2026-10-07T05:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac592605ecf1_1000331832.jpg"
keywords: ["Kannur News", "Food Safety", "Cocktail"]
---

# കോക്ടെയിലിൽ ബാക്ടീരിയ സാന്നിധ്യം; കണ്ണൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു

> **Lead Summary:** **കണ്ണൂർ**: കോക്ടെയിൽ സാമ്പിളിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു. കണ്ണൂരിലെ കോക്ടെയിലിനെതിരെയാണ് നടപടി.

## Article Content

**കണ്ണൂർ**: കോക്ടെയിൽ സാമ്പിളിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു. കണ്ണൂരിലെ കോക്ടെയിലിനെതിരെയാണ് നടപടി.

സാമ്പിൾ പരിശോധനയിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ലാബ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കേസ് രജിസ്റ്റർ ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385844/bacteria-found-in-cocktail-kannur-food-safety-case-registered-lab-report)