---
title: "ആദിവാസി സംഘം മുൻ വയനാട്ജില്ലാ പ്രസിഡന്റ് അന്തരിച്ചു "
english_title: "Wayanad district president passes away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38609/wayanad-district-president-passes-away"
published_at: "2022-04-21T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62611205922c9_Picsart_22-04-21_13-40-09-784.jpg"
keywords: []
---

# ആദിവാസി സംഘം മുൻ വയനാട്ജില്ലാ പ്രസിഡന്റ് അന്തരിച്ചു 

> **Lead Summary:** വാളാട് (വയനാട്): ഭാരതീയ ജനസംഘത്തിൻ്റെ ആദ്യകാല പ്രവർത്തകനും ആദിവാസി സംഘം മുൻ ജില്ലാ പ്രസിഡൻറുമായിരുന്ന കുനിയിമ്മൽ കാവുമ്മൽ വെള്ളൻ അന്തരിച്ചു.

## Article Content

വാളാട് (വയനാട്): ഭാരതീയ ജനസംഘത്തിൻ്റെ ആദ്യകാല പ്രവർത്തകനും ആദിവാസി സംഘം മുൻ ജില്ലാ പ്രസിഡൻറുമായിരുന്ന കുനിയിമ്മൽ കാവുമ്മൽ വെള്ളൻ അന്തരിച്ചു.

ഭാര്യമാർ: കൊരുമ്പി, അമ്മു,കീര. മക്കൾ: അമ്മു, ബാലൻ, കേളപ്പൻ, ജയരാം, ലീല, ചന്ദ്രൻ, ലക്ഷ്മി, സുമിത്ര, വിജയൻ, രാമകൃഷ്ണൻ.

മരുമക്കൾ: രാമൻ, ലക്ഷ്മി, രമ, ദിവ്യ, പരേതനായ ബാബു, അംബിക, അച്ചപ്പൻ, സുരേഷ്, ഗീത, അശ്വതി. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38609/wayanad-district-president-passes-away)