---
title: "മണത്തണ വാകയാട്ട് പൊടികളത്തിൽ ആചാരലംഘനം ആരോപിച്ച് പ്രതിക്ഷേധം"
english_title: "Allegation of Customary Violation at Manathana Vakkayattu Podikkalam: Sthanikars Protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386169/manathana-vakkayattu-podikkalam-customary-violation-sthanikars-protest-kottiyoor"
published_at: "2026-10-08T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7c9d0c5c1d_podikkalam.jpg"
keywords: ["podikalam", "manathana", "kottiyoor"]
---

# മണത്തണ വാകയാട്ട് പൊടികളത്തിൽ ആചാരലംഘനം ആരോപിച്ച് പ്രതിക്ഷേധം

> **Lead Summary:** മണത്തണ : കൊട്ടിയൂർ വൈശാഖമഹോത്സവ ചടങ്ങുമായി ബന്ധപ്പെട്ട ദേവസ്ഥാനമായ മണത്തണ വാകയാട്ട് പൊടികളത്തിൽ ആചാര ലംഘനം നടത്തിയെന്നാരോപിച്ച് സ്ഥാനീകരുടെ നേതൃത്വത്തിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വൈശാഖ മഹോത്സവച്ചടങ്ങുകളുടെ പ്രാരംഭ ചടങ്ങായ ദൈവത്തെ കാണൽ ചടങ്ങ് നടത്തുന്ന പൊടികളത്തിൽ വാഹനങ്ങൾ കയറ്റിയെന്നും മണ്ണിട്ട് നികത്തിയെന്നുമാണ് ആരോപണം. പടിഞ്ഞിറ്റ രാമചന്ദ്രൻ നമ്പൂതിരി, സമുദായ ഭട്ടത്തിരിപ്പാട് കൃഷ്ണമുരളി, തന്ത്രി നന്ത്യാർവള്ളി ശങ്കരൻ നമ്പൂതിരിപ്പാട്, പനയൂർ കുട്ടൻ നമ്പൂതിരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അടിയന്തിരക്കാർ വാകയാട്ട് പൊടിക്കളം സന്ദർശിച്ചത്.

## Article Content

മണത്തണ : കൊട്ടിയൂർ വൈശാഖമഹോത്സവ ചടങ്ങുമായി ബന്ധപ്പെട്ട ദേവസ്ഥാനമായ മണത്തണ വാകയാട്ട് പൊടികളത്തിൽ ആചാര ലംഘനം നടത്തിയെന്നാരോപിച്ച് സ്ഥാനീകരുടെ നേതൃത്വത്തിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വൈശാഖ മഹോത്സവച്ചടങ്ങുകളുടെ പ്രാരംഭ ചടങ്ങായ ദൈവത്തെ കാണൽ ചടങ്ങ് നടത്തുന്ന പൊടികളത്തിൽ വാഹനങ്ങൾ കയറ്റിയെന്നും മണ്ണിട്ട് നികത്തിയെന്നുമാണ് ആരോപണം. പടിഞ്ഞിറ്റ രാമചന്ദ്രൻ നമ്പൂതിരി, സമുദായ ഭട്ടത്തിരിപ്പാട് കൃഷ്ണമുരളി, തന്ത്രി നന്ത്യാർവള്ളി ശങ്കരൻ നമ്പൂതിരിപ്പാട്, പനയൂർ കുട്ടൻ നമ്പൂതിരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അടിയന്തിരക്കാർ വാകയാട്ട് പൊടിക്കളം സന്ദർശിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386169/manathana-vakkayattu-podikkalam-customary-violation-sthanikars-protest-kottiyoor)