---
title: "ഏച്ചൂരിൽ ഇന്ന് വൈദ്യുതി മുടങ്ങും; മുടക്കം ഈ മേഖലകളിൽ"
english_title: "Power Cut Today Echur Office Kannan Kunnu Ayyappanmala Transformer Areas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386184/power-cut-today-echur-kannankunnu-ayyappanmala-october-9"
published_at: "2026-10-09T05:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac82fbcaeee0_images_(7).jpeg"
keywords: ["KSEB Power Cut", "Echur"]
---

# ഏച്ചൂരിൽ ഇന്ന് വൈദ്യുതി മുടങ്ങും; മുടക്കം ഈ മേഖലകളിൽ

> **Lead Summary:** **കണ്ണൂർ** : കണ്ണന്‍ കുന്ന് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ ഒമ്പത് രാവിലെ എട്ട് മുതല്‍ 3:30 വരെയും ഏച്ചൂര്‍ ഓഫീസ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 11 വരെയും അയ്യപ്പന്‍മല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ രണ്ട് വരെയും അയ്യപ്പന്‍മല ടവര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് 1:30 മുതല്‍ മൂന്ന് വരെയും വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ** : കണ്ണന്‍ കുന്ന് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ ഒമ്പത് രാവിലെ എട്ട് മുതല്‍ 3:30 വരെയും ഏച്ചൂര്‍ ഓഫീസ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 11 വരെയും അയ്യപ്പന്‍മല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ രണ്ട് വരെയും അയ്യപ്പന്‍മല ടവര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് 1:30 മുതല്‍ മൂന്ന് വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386184/power-cut-today-echur-kannankunnu-ayyappanmala-october-9)