---
title: "കണ്ണൂരിൽ 16കാരനെ കാണാനില്ലെന്ന് പരാതി"
english_title: "Kannur 16 Year Old Missing Complaint Panthakkal IK Kumaran Higher Secondary School 10th Class Student"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386307/kannur-16-year-old-missing-panthakkal-ik-kumaran-school-adithya-kumar-dharmadam-police"
published_at: "2026-10-09T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8cfef3be86_1000239045.jpg"
keywords: ["Kannur 16 Year Old Missing Complaint", "Panthakkal IK Kumaran Higher Secondary School Tenth Class Student Adithya Kumar Missing", "UP Natives Arun Kumar Seema Devi Couple Son"]
---

# കണ്ണൂരിൽ 16കാരനെ കാണാനില്ലെന്ന് പരാതി

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ 16കാരനെ കാണാനില്ലെന്ന് പരാതി. പന്തക്കൽ ഐ കെ കുമാരൻ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി ആദിത്യ കുമാറിനെയാണ് കാണാതായത്.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ 16കാരനെ കാണാനില്ലെന്ന് പരാതി. പന്തക്കൽ ഐ കെ കുമാരൻ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി ആദിത്യ കുമാറിനെയാണ് കാണാതായത്.

യുപി സ്വദേശികളായ അരുൺ കുമാർ സീമ ദേവി ദമ്പതികളുടെ മകനാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വീട് വിട്ടിറങ്ങിയത്. ധർമടം പൊലീസിൽ കുടുംബം പരാതി നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386307/kannur-16-year-old-missing-panthakkal-ik-kumaran-school-adithya-kumar-dharmadam-police)