---
title: "ഇരിട്ടി തന്തോട് പാലത്തിന്റെ കൈവരിയിൽ തട്ടി മിനി ലോറി അപകടത്തിൽ; വൻ ദുരന്തം ഒഴിവായി"
english_title: "Iritty Thanthod Bridge Mini Lorry Accident Vegetable Lorry Hits Railing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386370/iritty-thanthod-bridge-mini-lorry-accident-vegetable-lorry-hits-railing"
published_at: "2026-10-10T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac99ca93c528_1000337488.jpg"
keywords: ["Iritty News", "Road Accident"]
---

# ഇരിട്ടി തന്തോട് പാലത്തിന്റെ കൈവരിയിൽ തട്ടി മിനി ലോറി അപകടത്തിൽ; വൻ ദുരന്തം ഒഴിവായി

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി-തന്തോട് പാലത്തിന്റെ കൈവരിയിൽ പച്ചക്കറി കയറ്റി വന്ന മിനി ലോറി നിയന്ത്രണം വിട്ട് ഇടിച്ച് അപകടം. പാലത്തിന്റെ കൈവരിയിൽ തട്ടി ലോറി നിന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

## Article Content

**ഇരിട്ടി**: ഇരിട്ടി-തന്തോട് പാലത്തിന്റെ കൈവരിയിൽ പച്ചക്കറി കയറ്റി വന്ന മിനി ലോറി നിയന്ത്രണം വിട്ട് ഇടിച്ച് അപകടം. പാലത്തിന്റെ കൈവരിയിൽ തട്ടി ലോറി നിന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386370/iritty-thanthod-bridge-mini-lorry-accident-vegetable-lorry-hits-railing)