---
title: "കാക്കയങ്ങാട് ആയിച്ചോത്ത് ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്"
english_title: "Kakkayangad Ayichoth Bus Mini Lorry Collision Accident Two Injured Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386379/kakkayangad-ayichoth-bus-mini-lorry-collision-accident-two-injured-today"
published_at: "2026-10-10T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9ae730c219_1000337625.jpg"
keywords: ["Kakkayangad Accident", "Bus Accident"]
---

# കാക്കയങ്ങാട് ആയിച്ചോത്ത് ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്

> **Lead Summary:** **കാക്കയങ്ങാട്**: കാക്കയങ്ങാട് ആയിച്ചോത്ത് ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു.

## Article Content

**കാക്കയങ്ങാട്**: കാക്കയങ്ങാട് ആയിച്ചോത്ത് ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386379/kakkayangad-ayichoth-bus-mini-lorry-collision-accident-two-injured-today)