---
title: "മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചു; വേതന വർധനവിൽ വ്യാഴാഴ്ച ചർച്ച"
english_title: "KSEB Meter Readers strike Withdrawn Wage Hike Talks Thursday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386428/kseb-meter-readers-strike-withdrawn-wage-hike-talks-thursday"
published_at: "2026-10-10T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9ec353977f_1000338168.jpg"
keywords: ["KSEB News", "Strike"]
---

# മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചു; വേതന വർധനവിൽ വ്യാഴാഴ്ച ചർച്ച

> **Lead Summary:** **തിരുവനന്തപുരം**: കെഎസ്ഇബിയിലെ ഒരു വിഭാഗം മീറ്റർ റീഡർമാർ വേതന വർധന ആവശ്യപ്പെട്ട് ഒമ്പത് ദിവസമായി തുടർന്ന സമരം പിൻവലിച്ചു. മന്ത്രി സണ്ണി ജോസഫും മീറ്റർ റീഡർമാരുടെ കൂട്ടായ്മ പ്രതിനിധികളും ചേർന്ന് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

## Article Content

**തിരുവനന്തപുരം**: കെഎസ്ഇബിയിലെ ഒരു വിഭാഗം മീറ്റർ റീഡർമാർ വേതന വർധന ആവശ്യപ്പെട്ട് ഒമ്പത് ദിവസമായി തുടർന്ന സമരം പിൻവലിച്ചു. മന്ത്രി സണ്ണി ജോസഫും മീറ്റർ റീഡർമാരുടെ കൂട്ടായ്മ പ്രതിനിധികളും ചേർന്ന് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

ഉന്നയിച്ച ആവശ്യങ്ങളിൽ അടുത്ത വ്യാഴാഴ്ച വിശദ ചർച്ച നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386428/kseb-meter-readers-strike-withdrawn-wage-hike-talks-thursday)