---
title: "വേമ്പനാട്ടു കായലിന്റെ  സൗന്ദര്യവും പാതിരാമണലിന്റെ പച്ചപ്പും  ആസ്വദിക്കാം: യാത്ര ചാര്‍ജ് 80 രൂപ  "
english_title: "And the beauty of Vembanad Lake"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38647/and-the-beauty-of-vembanad-lake"
published_at: "2022-04-21T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62613b5caf3f9_vembanad-lake-kumarakom4.jpg"
keywords: []
---

# വേമ്പനാട്ടു കായലിന്റെ  സൗന്ദര്യവും പാതിരാമണലിന്റെ പച്ചപ്പും  ആസ്വദിക്കാം: യാത്ര ചാര്‍ജ് 80 രൂപ  

> **Lead Summary:** വേമ്പനാട്ടു കായലിനു നടുവില്‍ സ്ഥിതി ചെയ്യുന്ന പത്തു ഏക്കറോളം വിസ്തൃതമായ ഒരു ദ്വീപാണ് പാതിരാമണല്‍. വിവിധയിനം പക്ഷികളുടെ വാസസ്ഥലം കൂടിയാണിവിടം.

## Article Content

വേമ്പനാട്ടു കായലിനു നടുവില്‍ സ്ഥിതി ചെയ്യുന്ന പത്തു ഏക്കറോളം വിസ്തൃതമായ ഒരു ദ്വീപാണ് പാതിരാമണല്‍. വിവിധയിനം പക്ഷികളുടെ വാസസ്ഥലം കൂടിയാണിവിടം.

വേമ്പനാട്ടു കായല്‍ സൗന്ദര്യവും പാതിരാമണലിന്റെ പച്ചപ്പും ആസ്വദിച്ചു യാത ചെയ്യാന്‍ തയാറാണോ? സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ബോട്ടു യാത്രയുണ്ട്.

ഇരുവശത്തേക്കുമായി 80 രൂപയ്ക്കു പാതിരാമണല്‍ കണ്ടു വരാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. വിവരങ്ങള്‍ക്ക് മുഹമ്മ സ്റ്റേഷന്‍ മാസ്റ്റര്‍ 9400 050 331.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38647/and-the-beauty-of-vembanad-lake)