---
title: "ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം"
english_title: "Aralam Govt Higher Secondary School Teacher Recruitment Hindi Junior Language Teacher Interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386618/aralam-govt-higher-secondary-school-teacher-recruitment-hindi-junior-language-teacher-interview"
published_at: "2026-10-12T05:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc25921fad4_images_(15).jpeg"
keywords: ["Kannur News", "Job News"]
---

# ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക നിയമനം

> **Lead Summary:** **ഇരിട്ടി**: ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു പി വിഭാഗത്തിൽ ഒഴിവുള്ള ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഒക്ടോബർ 12 ന് രാവിലെ 10.30 ന് സ്കൂളിൽ വെച്ച് അഭിമുഖം നടക്കുന്നതാണ്. താത്പര്യമുള്ളവർ അസ്സൽ രേഖകളുമായി ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.

## Article Content

**ഇരിട്ടി**: ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു പി വിഭാഗത്തിൽ ഒഴിവുള്ള ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഒക്ടോബർ 12 ന് രാവിലെ 10.30 ന് സ്കൂളിൽ വെച്ച് അഭിമുഖം നടക്കുന്നതാണ്. താത്പര്യമുള്ളവർ അസ്സൽ രേഖകളുമായി ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386618/aralam-govt-higher-secondary-school-teacher-recruitment-hindi-junior-language-teacher-interview)