---
title: "കൂട്ടുപുഴ എംഡിഎംഎ കേസ്; സാമ്പത്തിക ഇടപാടിൽ നടുവിൽ സ്വദേശി അറസ്റ്റിൽ"
english_title: "Kootupuzha MDMA Case 192 Gram Seizure Financial Transaction Naduvil Native Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386663/kootupuzha-mdma-case-192-gram-seizure-financial-transaction-naduvil-native-arrested"
published_at: "2026-10-12T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc670699e1a_1000340793.jpg"
keywords: ["Kannur News", "Crime News"]
---

# കൂട്ടുപുഴ എംഡിഎംഎ കേസ്; സാമ്പത്തിക ഇടപാടിൽ നടുവിൽ സ്വദേശി അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: കൂട്ടുപുഴയിൽ 192 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ സാമ്പത്തിക ഇടപാടിൽ നടുവിൽ സ്വദേശിയും അറസ്റ്റിൽ. കേസിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നടുവിൽ സ്വദേശി ടി. ജോബിഷ് ആണ് അറസ്റ്റിലായത്.

## Article Content

കണ്ണൂർ: കൂട്ടുപുഴയിൽ 192 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ സാമ്പത്തിക ഇടപാടിൽ നടുവിൽ സ്വദേശിയും അറസ്റ്റിൽ. കേസിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നടുവിൽ സ്വദേശി ടി. ജോബിഷ് ആണ് അറസ്റ്റിലായത്.

ഇരിട്ടി സി ഐ കെ വി ഉമേഷിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386663/kootupuzha-mdma-case-192-gram-seizure-financial-transaction-naduvil-native-arrested)