---
title: "വൈദ്യുതി മുടക്കം"
english_title: "Kerala Power Outage October 13 Kollippalam Koodali Palam Transformer Maintenance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386784/kerala-power-outage-october-13-kollippalam-koodali-palam-transformer-maintenance"
published_at: "2026-10-13T06:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acd7c498ea71_images_(7).jpeg"
keywords: ["Kerala News", "KSEB News"]
---

# വൈദ്യുതി മുടക്കം

> **Lead Summary:** **കണ്ണൂർ** : ഒക്ടോബര്‍ 13 രാവിലെ 7.30 മുതല്‍ മൂന്ന് വരെ കോളിപ്പാലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും രാവിലെ എട്ട് മുതല്‍ 3: 30 വരെ കൂടാളി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ** : ഒക്ടോബര്‍ 13 രാവിലെ 7.30 മുതല്‍ മൂന്ന് വരെ കോളിപ്പാലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും രാവിലെ എട്ട് മുതല്‍ 3: 30 വരെ കൂടാളി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും വൈദ്യുതി മുടങ്ങും.

ഒക്ടോബര്‍ 13 രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാല് വരെ പാലം ഫെഡ് ട്രാന്‍സ്‌ഫോര്‍മറിന്റെ പള്ളിപ്പൊയില്‍ ഭാഗം വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386784/kerala-power-outage-october-13-kollippalam-koodali-palam-transformer-maintenance)