---
title: "കമ്പിൽ ടൗണിൽ വൻ മയക്കുമരുന്ന് വേട്ട; 473 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ"
english_title: "Kambil Drug Bust 473 Gram MDMA Seized Youth Arrested Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386805/kambil-drug-bust-473-gram-mdma-seized-youth-arrested-kannur"
published_at: "2026-10-13T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdab69129b8_1000342471.jpg"
keywords: ["Kerala News", "Crime News"]
---

# കമ്പിൽ ടൗണിൽ വൻ മയക്കുമരുന്ന് വേട്ട; 473 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ**: കമ്പിൽ ടൗണിൽ വൻ മയക്കുമരുന്ന് വേട്ട. 473 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ ലഹരി ശേഖരം പിടികൂടിയത്.

## Article Content

**കണ്ണൂർ**: കമ്പിൽ ടൗണിൽ വൻ മയക്കുമരുന്ന് വേട്ട. 473 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ ലഹരി ശേഖരം പിടികൂടിയത്.

പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്. മയക്കുമരുന്ന് കടത്തിന് പിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ലഹരിക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386805/kambil-drug-bust-473-gram-mdma-seized-youth-arrested-kannur)