---
title: "കൊട്ടിയൂരിൽ സിപിഐ എം ലോക്കൽ കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "Kottiyoor CPI M Local Family Gathering PS Sanjeev Inauguration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386812/kottiyoor-cpi-m-local-family-gathering-ps-sanjeev-inauguration"
published_at: "2026-10-13T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdb5dcdeb5d_1000342709.jpg"
keywords: ["Kerala News", "Political News"]
---

# കൊട്ടിയൂരിൽ സിപിഐ എം ലോക്കൽ കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **കൊട്ടിയൂർ**: സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായി കൊട്ടിയൂർ ലോക്കൽ കുടുംബ സംഗമം നീണ്ടുനോക്കിയിൽ വച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു.

## Article Content

**കൊട്ടിയൂർ**: സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായി കൊട്ടിയൂർ ലോക്കൽ കുടുംബ സംഗമം നീണ്ടുനോക്കിയിൽ വച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു.

ലോക്കൽ കമ്മിറ്റി അംഗം എം.സി ഷാജു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ.ഇ കുഞ്ഞബ്ദുള്ള, വി.ജി പത്മനാഭൻ, ഏരിയ സെക്രട്ടറി സി ടി അനീഷ്, ഏരിയ കമ്മിറ്റി അംഗം ടി. വിജയൻ, പുഷ്പ കുമാരി, അമ്പിളി ജോൺസൺ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സിപിഐ എം ആദ്യകാല പ്രവർത്തകരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386812/kottiyoor-cpi-m-local-family-gathering-ps-sanjeev-inauguration)