---
title: "വടകര എംഡിഎംഎ കേസ്; ഒരാൾ കൂടി പിടിയിൽ"
english_title: "Vadakara MDMA Case Teacher One More Arrested Firoz Perambra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386936/vadakara-mdma-case-teacher-one-more-arrested-firoz-perambra"
published_at: "2026-10-14T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aced132847f2_1000344158.jpg"
keywords: ["Kerala News", "Kozhikode News"]
---

# വടകര എംഡിഎംഎ കേസ്; ഒരാൾ കൂടി പിടിയിൽ

> **Lead Summary:** വടകര: അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി കുടുങ്ങി. പേരാമ്പ്ര സ്വദേശി ഫിറോസാണ് അറസ്റ്റിലായത്. വടകര പൊലീസും ഡാൻസാഫും ചേർന്നാണ് ഇയാളെ പിടികൂടിയത്.

## Article Content

വടകര: അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി കുടുങ്ങി. പേരാമ്പ്ര സ്വദേശി ഫിറോസാണ് അറസ്റ്റിലായത്. വടകര പൊലീസും ഡാൻസാഫും ചേർന്നാണ് ഇയാളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386936/vadakara-mdma-case-teacher-one-more-arrested-firoz-perambra)