---
title: "കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ സീറ്റ് ഒഴിവ്"
english_title: "Kannur Govt Women iTI Electronics Mechanic Trade Vacancy Admission 2026"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387147/kannur-govt-women-iti-electronics-mechanic-trade-vacancy-admission-2026"
published_at: "2026-10-15T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad058e884d34_images_(22).jpeg"
keywords: ["Kannur", "Vacancy"]
---

# കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ സീറ്റ് ഒഴിവ്

> **Lead Summary:** കണ്ണൂർ: ഗവ. വനിതാ ഐടിഐയിൽ സീറ്റ് ഒഴിവ്. എൻസിവിടിയുടെ അഫിലിയേഷൻ ലഭിച്ച ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിലാണ് 2 ഒഴിവുകളുള്ളത്. താൽപര്യമുള്ളവർ ഓഫീസ് സമയത്ത് നേരിട്ടെത്തി അപേക്ഷിക്കണം.

## Article Content

കണ്ണൂർ: ഗവ. വനിതാ ഐടിഐയിൽ സീറ്റ് ഒഴിവ്. എൻസിവിടിയുടെ അഫിലിയേഷൻ ലഭിച്ച ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിലാണ് 2 ഒഴിവുകളുള്ളത്. താൽപര്യമുള്ളവർ ഓഫീസ് സമയത്ത് നേരിട്ടെത്തി അപേക്ഷിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387147/kannur-govt-women-iti-electronics-mechanic-trade-vacancy-admission-2026)