---
title: "കൊട്ടിയൂർ തലക്കാണി ഗവ. യു.പി സ്കൂളിൽ ചെറുവയൽ രാമൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു"
english_title: "Kottiyoor Thalakani Govt UP School Cheruvayal Raman Remembrance And Floral Tribute Organized Headmistress Vijayalakshmi PK Jolly Sebastian Rosamma OK School Leader Sherry Mariam Manosh Spoke"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387216/kottiyoor-thalakani-govt-up-school-cheruvayal-raman-remembrance-floral-tribute"
published_at: "2026-10-15T15:25:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0a33c6ecff_1000240290.jpg"
keywords: ["Kottiyoor Thalakani Govt UP School Cheruvayal Raman Remembrance", "Cheruvayal Raman Remembrance And Floral Tribute", "Organized Headmistress Vijayalakshmi"]
---

# കൊട്ടിയൂർ തലക്കാണി ഗവ. യു.പി സ്കൂളിൽ ചെറുവയൽ രാമൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

> **Lead Summary:** **കൊട്ടിയൂർ : **തലക്കാണി ഗവ. യു.പി സ്കൂളിൽ ചെറുവയൽ രാമൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

## Article Content

**കൊട്ടിയൂർ : **തലക്കാണി ഗവ. യു.പി സ്കൂളിൽ ചെറുവയൽ രാമൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

പ്രധാനാധ്യാപിക വിജയലക്ഷ്മി പി.കെ, ജോളി സെബാസ്റ്റ്യൻ, റോസമ്മ ഒ.കെ, സ്കൂൾ ലീഡർ ഷെറി മറിയം മനോഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387216/kottiyoor-thalakani-govt-up-school-cheruvayal-raman-remembrance-floral-tribute)