---
title: "പുതിയ ഫിറ്റ്നസ് പരിഷ്കാരത്തിനെതിരെ പ്രതിഷേധം; ട്രാൻസ്പോർട്ട് വർക്കേഴ്സ് CITU ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തി"
english_title: "New Fitness Reform Abandon Motor Vehicle Department CF Computerization Against Federation Of Transport Workers CITU RTO Office March"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387378/new-fitness-reform-abandon-cf-computerization-against-transport-workers-citu-rto-march"
published_at: "2026-10-16T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1f52e036eb_1000240775.jpg"
keywords: ["Fitness Reform Abandon", "CF Computerization Protest CITU", "Transport Workers CITU", "RTO Office March"]
---

# പുതിയ ഫിറ്റ്നസ് പരിഷ്കാരത്തിനെതിരെ പ്രതിഷേധം; ട്രാൻസ്പോർട്ട് വർക്കേഴ്സ് CITU ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തി

> **Lead Summary:** **കണ്ണൂർ: ** പുതിയ ഫിറ്റ്നസ് പരിഷ്കാരം ഉപേക്ഷിക്കുക, മോട്ടോർ വാഹന വകുപ്പിന്റെ CF കമ്പ്യൂട്ടർ വൽക്കരണത്തിനെതിരെ ഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് CITU ആർ ടി ഓഫീസിലേക്ക് മോട്ടോർ തൊഴിലാളികൾ മാർച്ച് നടത്തി.

## Article Content

**കണ്ണൂർ: ** പുതിയ ഫിറ്റ്നസ് പരിഷ്കാരം ഉപേക്ഷിക്കുക, മോട്ടോർ വാഹന വകുപ്പിന്റെ CF കമ്പ്യൂട്ടർ വൽക്കരണത്തിനെതിരെ ഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് CITU ആർ ടി ഓഫീസിലേക്ക് മോട്ടോർ തൊഴിലാളികൾ മാർച്ച് നടത്തി.

സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. എം സി ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. വി കെ ബാബുരാജ്, ഒ വി രാമചന്ദ്രൻ, കെ പ്രേമരാജൻ, പി അശോകൻ, വി വി പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387378/new-fitness-reform-abandon-cf-computerization-against-transport-workers-citu-rto-march)