---
title: "സംസ്ഥാനത്ത് കീ൦ റാങ്ക് പട്ടിക ഇന്ന്"
english_title: "Called the Keem Rank List in the State"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3874/called-the-keem-rank-list-in-the-state"
published_at: "2021-10-07T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615e5526da2d8_images - 2021-10-06T130939.252.jpeg"
keywords: []
---

# സംസ്ഥാനത്ത് കീ൦ റാങ്ക് പട്ടിക ഇന്ന്

> **Lead Summary:** തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്, ആ​​​ര്‍​ക്കി​​​ടെ​​​ക്ചര്‍, ഫാ​​​ര്‍​മ​​​സി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള റാ​​​ങ്ക് പ​​​ട്ടി​​​ക ഇ​​​ന്നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

## Article Content

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്, ആ​​​ര്‍​ക്കി​​​ടെ​​​ക്ചര്‍, ഫാ​​​ര്‍​മ​​​സി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള റാ​​​ങ്ക് പ​​​ട്ടി​​​ക ഇ​​​ന്നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

രാ​​​വി​​​ലെ 8.30ന് ​​​പി​​​ആ​​​ര്‍ ചേ​​​ംബ​​​റി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ഡോ.​​​ആ​​​ര്‍. ബി​​​ന്ദു റാ​​​ങ്ക് പ​​​ട്ടി​​​ക പ്ര​​​ഖ്യാ​​​പി​​​ക്കും. റാ​​​ങ്ക് പ​​​ട്ടി​​​ക​​​യ്ക്കുമു​​​മ്പേ ത​​​ന്നെ ഓ​​​പ്ഷ​​​ന്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ എ​​​ന്‍​ട്ര​​​ന്‍​സ് ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റ് ക്ഷ​​​ണി​​​ച്ച​​​ത് ഏ​​​റെ വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3874/called-the-keem-rank-list-in-the-state)