---
title: "ഇന്ന് വൈദ്യുതി മുടങ്ങും"
english_title: "Kannur Power Cut Today October 17 Chalode Mayyil Ezhur Irikkur Kolachery KSEB Shutdown"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387429/kannur-power-cut-today-october-17-chalode-mayyil-ezhur-irikkur-kolachery-kseb-shutdown"
published_at: "2026-10-17T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad2e2135bf61_images_(7).jpeg"
keywords: ["Kannur", "Kseb"]
---

# ഇന്ന് വൈദ്യുതി മുടങ്ങും

> **Lead Summary:** ചാലോട്:* രാവിലെ 7.45 മുതൽ വൈകീട്ട് 3.30 വരെ കാനാട്. രാവിലെ എട്ട് മുതൽ വൈകീട്ട് 3.30 വരെ കോയ്യോടൻ ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

## Article Content

ചാലോട്:* രാവിലെ 7.45 മുതൽ വൈകീട്ട് 3.30 വരെ കാനാട്. രാവിലെ എട്ട് മുതൽ വൈകീട്ട് 3.30 വരെ കോയ്യോടൻ ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*മയ്യിൽ:* രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ കാലടി, കണ്ണോത്ത് മുക്ക്, തയ്യിലെ വളപ്പ്, പുളിക്കൽ റോഡ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*ഏച്ചൂർ:* രാവിലെ എട്ട് മുതൽ 12 വരെ വട്ടപ്പൊയിൽ ദിനേശ്. എട്ട് മുതൽ പത്ത് വരെ ചുടല. പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ചുടല കനാൽ. ഒന്ന് മുതൽ വൈകീട്ട് നാല് വരെ ചാലിൽ മെട്ട. 11.30 മുതൽ വൈകീട്ട് മൂന്ന് വരെ വട്ടപ്പൊയിൽ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*ഇരിക്കൂർ:* രാവിലെ 8.30 മുതൽ വൈകീട്ട് നാല് വരെ മേപ്പറമ്പ്, മൈക്കിൾ ഗിരി സലാവുദ്ദീൻ. 8.30 മുതൽ വൈകീട്ട് അഞ്ച് വരെ ബസ് സ്റ്റാൻഡ്, സി.എച്ച്.സി, എച്ച്.എൻ.സി, കമാലിയ, കുന്നുമ്മൽ മഖാം, ഇരിക്കൂർ മാൾ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

*കൊളച്ചേരി:* രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ ചേലേരി സ്കൂൾ, കായിച്ചിറ ബസ് സ്റ്റോപ്പ്, കേളൻ മുക്ക്, ആലുംകുണ്ട്, കൊളച്ചേരി പറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387429/kannur-power-cut-today-october-17-chalode-mayyil-ezhur-irikkur-kolachery-kseb-shutdown)