---
title: "ദാക്ഷായണി സ്വയംധന സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Dakshayani Self Employment Scheme SC Application Invited Kannur 100 Days Programme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387457/dakshayani-self-employment-scheme-sc-application-invited-kannur-100-days-programme"
published_at: "2026-10-17T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad308587c859_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Kannur", "Apply"]
---

# ദാക്ഷായണി സ്വയംധന സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ**: സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ദാക്ഷായണി സ്വയംധന സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ**: സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ദാക്ഷായണി സ്വയംധന സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2700596

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387457/dakshayani-self-employment-scheme-sc-application-invited-kannur-100-days-programme)