---
title: "തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയ തോട് ശുചീകരണം ഉദ്ഘാടനം നടന്നു "
english_title: "Freshwater flowing Nava Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38764/freshwater-flowing-nava-kerala"
published_at: "2022-04-22T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62625d3957c18_IMG-20220422-WA0035.jpg"
keywords: []
---

# തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയ തോട് ശുചീകരണം ഉദ്ഘാടനം നടന്നു 

> **Lead Summary:** മുരിങ്ങോടി: സംസ്ഥാന സര്‍ക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയ തോട് ശുചീകരണം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

## Article Content

മുരിങ്ങോടി: സംസ്ഥാന സര്‍ക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയ തോട് ശുചീകരണം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

മുരിങ്ങോടി പാറത്തോട് തോട്ടില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍ നിര്‍വ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാല്‍ അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38764/freshwater-flowing-nava-kerala)