---
title: "ചുണ്ടക്കാട് - ചിരട്ടവേലിൽ - മലയോര ഹൈവേ ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Peravoor Chundakkad Chirattavelil Malayanora Highway Link Road Inauguration Sunny Joseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387657/peravoor-chundakkad-chirattavelil-malayanora-highway-link-road-inauguration-sunny-joseph"
published_at: "2026-10-18T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4e452320dc_1000352181.jpg"
keywords: ["Sunnyjoseph", "Peravoor panchayathu"]
---

# ചുണ്ടക്കാട് - ചിരട്ടവേലിൽ - മലയോര ഹൈവേ ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മണത്തണ** : ചുണ്ടക്കാട് - ചിരട്ടവേലിൽ - മലയോര ഹൈവേ ലിങ്ക് റോഡിന്റെ ഉദ്ഘാടനം വൈദ്യുതി, പരിസ്ഥിതികാര്യ, പാർലമെന്ററി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ അധ്യക്ഷത വഹിച്ചു.

## Article Content

**മണത്തണ** : ചുണ്ടക്കാട് - ചിരട്ടവേലിൽ - മലയോര ഹൈവേ ലിങ്ക് റോഡിന്റെ ഉദ്ഘാടനം വൈദ്യുതി, പരിസ്ഥിതികാര്യ, പാർലമെന്ററി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ അധ്യക്ഷത വഹിച്ചു.

പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൈജു വർഗീസ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ നൂറുദ്ദീൻ മുള്ളേരിക്കൽ, ലിസമ്മ ജോസഫ് മംഗലത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. അബ്ദുൽ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ യശോദാ വത്സരാജ്, ദീപ ഗിരീഷ്, പേരാവൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് ചാലറത്ത്, ജൂബിലി ചാക്കോ, ഷീബ ഗോപിനാഥ്, ബേബി സോജ, രാഖിമോൾ എം., രാജു ജോസഫ്, പി. അംബുജാക്ഷൻ, പി. അബൂബക്കർ, പെയിൽ മുഹമ്മദ്, അഡ്വ. ഷെഫീർ ചെക്യാട്ട്, സി. ഹരിദാസൻ, രാജീവൻ കളത്തിൽ, സണ്ണി കാരിമല, വർഗീസ് സി.വി., ഗിരികുമാർ കെ.എം., ജോണി ചിറമ്മൽ, ജോസഫ് കദളിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387657/peravoor-chundakkad-chirattavelil-malayanora-highway-link-road-inauguration-sunny-joseph)