---
title: "നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്; പ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും"
english_title: "Nedumbassery Mini Cooper Accident Case Suhail Mother Statement Police EDR Report"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387701/nedumbassery-mini-cooper-accident-case-suhail-mother-statement-police-edr-report"
published_at: "2026-10-19T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5a622e7646_1000352806.jpg"
keywords: ["Nedumbassery", "Suhail"]
---

# നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്; പ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

> **Lead Summary:** **നെടുമ്പാശ്ശേരി**: മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. വാഹനം മുൻപ് അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് ചോദിച്ചറിയും.

## Article Content

**നെടുമ്പാശ്ശേരി**: മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. വാഹനം മുൻപ് അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് ചോദിച്ചറിയും.

വാഹനത്തിന്റെ ഇ.ഡി.ആർ പരിശോധന ഫലവും ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387701/nedumbassery-mini-cooper-accident-case-suhail-mother-statement-police-edr-report)