---
title: "സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 280 രൂപ കൂടി"
english_title: "Kerala Gold Price today October 19 Hike 22 Carat Gram Pavan Rate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387718/kerala-gold-price-today-october-19-hike-22-carat-gram-pavan-rate"
published_at: "2026-10-19T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5b54a89912_images_(2).jpeg"
keywords: ["Thiruvananthapuram", "Goldrate"]
---

# സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 280 രൂപ കൂടി

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം** : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയിരിക്കുന്നത്.

ഇതോടെ ഇന്ന് ഗ്രാമിന് 13,570 രൂപയും പവന് 1,08,560 രൂപയുമാണ് നിലവിൽ കേരളത്തിൽ വില.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387718/kerala-gold-price-today-october-19-hike-22-carat-gram-pavan-rate)