---
title: "താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിൽ ലോറി അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല"
english_title: "Thamarassery Churam Lorry Accident 9th Curve Granite Lorry No Injury"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387730/thamarassery-churam-lorry-accident-9th-curve-granite-lorry-no-injury"
published_at: "2026-10-19T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5c2d6a99ec_1000353043.jpg"
keywords: ["Thamarassery", "Accident"]
---

# താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിൽ ലോറി അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല

> **Lead Summary:** കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ ലോറി അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ലോറിയുടെ മുൻഭാഗം സുരക്ഷാഭിത്തി തകർത്ത് റോഡിന് പുറത്തേക്ക് ചാടി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

## Article Content

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ ലോറി അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ലോറിയുടെ മുൻഭാഗം സുരക്ഷാഭിത്തി തകർത്ത് റോഡിന് പുറത്തേക്ക് ചാടി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

കർണാടകയിൽ നിന്ന് ഗ്രാനൈറ്റ് കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സമില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387730/thamarassery-churam-lorry-accident-9th-curve-granite-lorry-no-injury)