---
title: "മുതിർന്ന സിപിഎം നേതാവ് പി ബാലൻ അന്തരിച്ചു"
english_title: "Senior CPM Leader P Balan Passed Away Kannur Former Pinari Area Secretary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387788/senior-cpm-leader-p-balan-passed-away-kannur-former-pinari-area-secretary"
published_at: "2026-10-19T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad618afbc247_1000353544.jpg"
keywords: ["Kannur", "Obituary"]
---

# മുതിർന്ന സിപിഎം നേതാവ് പി ബാലൻ അന്തരിച്ചു

> **Lead Summary:** കണ്ണൂർ: മുതിർന്ന സിപിഎം നേതാവ് പി ബാലൻ അന്തരിച്ചു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ അംഗവും ദീർഘകാലം പിണറായി ഏരിയാ സെക്രട്ടറിയുമായിരുന്നു.

## Article Content

കണ്ണൂർ: മുതിർന്ന സിപിഎം നേതാവ് പി ബാലൻ അന്തരിച്ചു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ അംഗവും ദീർഘകാലം പിണറായി ഏരിയാ സെക്രട്ടറിയുമായിരുന്നു.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടം മണ്ഡലം പ്രതിനിധിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മരണം. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോയിലോട് ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387788/senior-cpm-leader-p-balan-passed-away-kannur-former-pinari-area-secretary)