---
title: "മാസപ്പടി കേസ്: പിണറായിയുടെ അപ്പീലിൽ ബുധനാഴ്ച സുപ്രീം കോടതിയിൽ വാദം; പ്രത്യേക ബെഞ്ച് രൂപീകരിച്ചു"
english_title: "Masappadi Case Pinarayi Appeal Supreme Court Hearing Wednesday Special Bench"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387819/masappadi-case-pinarayi-appeal-supreme-court-hearing-wednesday-special-bench"
published_at: "2026-10-20T06:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6c116ad39d_images_(17).jpeg"
keywords: ["Masapadicase", "Pinarayi"]
---

# മാസപ്പടി കേസ്: പിണറായിയുടെ അപ്പീലിൽ ബുധനാഴ്ച സുപ്രീം കോടതിയിൽ വാദം; പ്രത്യേക ബെഞ്ച് രൂപീകരിച്ചു

> **Lead Summary:** **ദില്ലി**: മാസപ്പടി കേസിലെ പിണറായിയുടെ അപ്പീലിൽ സുപ്രീംകോടതി ബുധനാഴ്ച വാദം കേൾക്കും. വാദം കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് ജോയ്മാല ബാഗ്ച്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

## Article Content

**ദില്ലി**: മാസപ്പടി കേസിലെ പിണറായിയുടെ അപ്പീലിൽ സുപ്രീംകോടതി ബുധനാഴ്ച വാദം കേൾക്കും. വാദം കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് ജോയ്മാല ബാഗ്ച്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

എല്ലാ ഹർജികളും സുപ്രീം കോടതിയിൽ ലിസ്റ്റ് ചെയ്തു. റിയാസടക്കം മറ്റ് പ്രതികൾ സമർപ്പിച്ച ഹർജികളിലും വാദം കേൾക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387819/masappadi-case-pinarayi-appeal-supreme-court-hearing-wednesday-special-bench)