---
title: "കണ്ണൂർ താണയിൽ പെട്രോൾ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി"
english_title: "Kannur Thana Petrol tanker Lorry Crashed Into Shop Driver Slept Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387847/kannur-thana-petrol-tanker-lorry-crashed-into-shop-driver-slept-accident"
published_at: "2026-10-20T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6ee4f7727f_1000354220.jpg"
keywords: ["Kannur", "Accident"]
---

# കണ്ണൂർ താണയിൽ പെട്രോൾ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ താണയിൽ പെട്രോൾ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി. ടയർ കടയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**കണ്ണൂർ**: കണ്ണൂർ താണയിൽ പെട്രോൾ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചുകയറി. ടയർ കടയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

കടയുടെ ഷട്ടർ തകർത്താണ് ലോറി നിന്നത്. ഡിവൈഡറിന്റെ മുകളിലൂടെ കയറി എതിർവശത്തെ റോഡും കടന്ന് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387847/kannur-thana-petrol-tanker-lorry-crashed-into-shop-driver-slept-accident)