---
title: "ഐജി ജി. പൂങ്കുഴലി സിബിഐയിലേക്ക്; കാലാവധി അഞ്ചുവർഷം"
english_title: "IG G Poonguzhali central Deputation To CBI Five Year Tenure"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387887/ig-g-poonguzhali-central-deputation-to-cbi-five-year-tenure"
published_at: "2026-10-20T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad7197481efa_1000354739.jpg"
keywords: ["Thiruvananthapuram", "Cbi"]
---

# ഐജി ജി. പൂങ്കുഴലി സിബിഐയിലേക്ക്; കാലാവധി അഞ്ചുവർഷം

> **Lead Summary:** തിരുവനന്തപുരം: ഐജി ജി. പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. സിബിഐയിലേക്കാണ് ഡെപ്യൂട്ടേഷൻ. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി.

## Article Content

തിരുവനന്തപുരം: ഐജി ജി. പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. സിബിഐയിലേക്കാണ് ഡെപ്യൂട്ടേഷൻ. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി.

അഞ്ചുവർഷമാണ് ഡെപ്യൂട്ടേഷൻ കാലാവധി. ഒരുമാസത്തിനകം സിബിഐയിൽ ജോയിൻ ചെയ്യണം. മുൻ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥയാണ് പൂങ്കുഴലി. ജോയിൻ ചെയ്യുന്നതിന് മുന്നോടിയായി കേസിൽ കുറ്റപത്രം സമർപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387887/ig-g-poonguzhali-central-deputation-to-cbi-five-year-tenure)