---
title: "കണ്ണൂർ പള്ളിക്കുന്നിൽ സ്വകാര്യ ബസ് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്"
english_title: "Kannur Pallikunnil Private Bus Hit Youth Serious Injury Kannapuram Native Jithin Injured Private Bus Hit Youth"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/387918/kannur-pallikunnil-private-bus-accident-youth-jithin-seriously-injured-cctv"
published_at: "2026-10-20T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad73e4c57a70_1000241496.jpg"
keywords: ["Kannur Pallikunnil Private Bus Accident", "Youth Injured", "Kannapuram Jithin Bike Accident CCTV Visual"]
---

# കണ്ണൂർ പള്ളിക്കുന്നിൽ സ്വകാര്യ ബസ് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്

> **Lead Summary:** **കണ്ണൂർ : **പള്ളിക്കുന്നിൽ സ്വകാര്യ ബസ് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്.കണ്ണപുരം സ്വദേശി ജിതിനാണ് പരിക്ക്.ബൈക്കിൽ ബസ് ഇടിച്ചാണ് അപകടം.

## Article Content

**കണ്ണൂർ : **പള്ളിക്കുന്നിൽ സ്വകാര്യ ബസ് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്.കണ്ണപുരം സ്വദേശി ജിതിനാണ് പരിക്ക്.ബൈക്കിൽ ബസ് ഇടിച്ചാണ് അപകടം.

മറ്റൊരു ബസിനെ മറികടക്കുന്നതിനിടെയാണ് സ്വകാര്യ ബസ് അപകടം ഉണ്ടാക്കിയത്. ജിതിൻ മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ ആണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/387918/kannur-pallikunnil-private-bus-accident-youth-jithin-seriously-injured-cctv)