---
title: "കൂത്തുപറമ്പിനടുത്ത് പുറക്കളത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം"
english_title: "Accident involving car and pickup van"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38794/accident-involving-car-and-pickup-van"
published_at: "2022-04-22T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62627ff892d87_Picsart_22-04-22_15-43-50-115.jpg"
keywords: []
---

# കൂത്തുപറമ്പിനടുത്ത് പുറക്കളത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** കൂത്തുപറമ്പിനടുത്ത് പുറക്കളത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. പോസ്റ്റാപ്പിസ് ജംഗ്ഷനിലാണ് സംഭവം. കോട്ടയം അങ്ങാടി ഭാഗത്ത് നിന്നും എത്തിയ കാറും കൂത്തുപറമ്പ് ഭാഗത്ത് നിന്നും എത്തിയ പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. 

## Article Content

കൂത്തുപറമ്പിനടുത്ത് പുറക്കളത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. പോസ്റ്റാപ്പിസ് ജംഗ്ഷനിലാണ് സംഭവം. കോട്ടയം അങ്ങാടി ഭാഗത്ത് നിന്നും എത്തിയ കാറും കൂത്തുപറമ്പ് ഭാഗത്ത് നിന്നും എത്തിയ പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. 

അപകടത്തിൽ റോഡരുകിൽ നിൽക്കുകയായിരുന്ന കുട്ടിക്ക് നേരിയ പരുക്കേറ്റിട്ടുണ്ട്. കതിരൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38794/accident-involving-car-and-pickup-van)