---
title: "രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം; ബിജെപി നേതാവ് കെ ശ്രീകാന്തിനെതിരെ പോലീസിൽ പരാതി"
english_title: "Rahul Gandhi Against Defamatory Remark BJP Leader K Sreekanth Against Police Complaint"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388060/rahul-gandhi-defamation-remark-bjp-leader-k-sreekanth-police-complaint-to-mohanan-mla"
published_at: "2026-10-21T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad886fa10512_1000241677.jpg"
keywords: ["Rahul Gandhi Defamation", "BJP Leader K Sreekanth", "Police Complaint", "Kannur BJP Program Remark"]
---

# രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം; ബിജെപി നേതാവ് കെ ശ്രീകാന്തിനെതിരെ പോലീസിൽ പരാതി

> **Lead Summary:** **കണ്ണൂർ: **രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബിജെപി നേതാവ് കെ ശ്രീകാന്തിനെതിരെ പോലീസിൽ പരാതി നൽകി. പരാതി നൽകിയത് ടി ഒ മോഹനൻ എംഎൽഎയാണ്.

## Article Content

**കണ്ണൂർ: **രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബിജെപി നേതാവ് കെ ശ്രീകാന്തിനെതിരെ പോലീസിൽ പരാതി നൽകി. പരാതി നൽകിയത് ടി ഒ മോഹനൻ എംഎൽഎയാണ്.

രാഹുൽ ഗാന്ധിക്ക് തെരുവ് നായയുടെ സ്വഭാവമെന്നായിരുന്നു ശ്രീകാന്തിന്റെ പരാമർശം. കണ്ണൂരിലെ ബിജെപി പരിപാടിയിലായിരുന്നു പ്രസംഗം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388060/rahul-gandhi-defamation-remark-bjp-leader-k-sreekanth-police-complaint-to-mohanan-mla)