---
title: "അമ്പായത്തോട് കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം"
english_title: "Ambayathod accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38811/ambayathod-accident"
published_at: "2022-04-22T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62628bd7229a4_Picsart_22-04-22_16-37-17-117.jpg"
keywords: []
---

# അമ്പായത്തോട് കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം

> **Lead Summary:** **കൊട്ടിയൂർ: അമ്പായത്തോട് സ്കൂളിന് സമീപത്താണ് കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം.**

## Article Content

**കൊട്ടിയൂർ: അമ്പായത്തോട് സ്കൂളിന് സമീപത്താണ് കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം.**

**
** അമ്പായത്തോട് സ്വദേശി ചാരംതൊട്ടി മാത്യുവിന്റെതാണ് കാർ. അപകടത്തിൽ വൈദ്യുതി തൂൺ പൊട്ടി റോഡിന് നടുവിൽ വീണതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി. കേളകം പോലീസും കെ.എസ്.ഇ.ബി, കേബിൾ ഓപ്പറേറ്റർമാരും വൈദ്യുതി തൂൺ റോഡിൽ നിന്ന് മാറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38811/ambayathod-accident)