---
title: "കണ്ണൂർ അടുത്തിലയിൽ പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു"
english_title: "Woman Killed In Hit And Run Accident At Aduthila Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388150/woman-killed-in-hit-and-run-accident-at-aduthila-kannur"
published_at: "2026-10-22T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad990e925d56_images_(3).jpeg"
keywords: ["Kannur", "Dead"]
---

# കണ്ണൂർ അടുത്തിലയിൽ പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു

> **Lead Summary:** **പഴയങ്ങാടി**: പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. കെഎസ്ടിപി റോഡിൽ അടുത്തില ഇറക്കത്തിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

## Article Content

**പഴയങ്ങാടി**: പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. കെഎസ്ടിപി റോഡിൽ അടുത്തില ഇറക്കത്തിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

അടുത്തില സ്വദേശി സുലോചന (52) ആണ് മരിച്ചത്. അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388150/woman-killed-in-hit-and-run-accident-at-aduthila-kannur)