---
title: "കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഓഫീസിന് നേരെ കല്ലേറ്; ജനൽ ചില്ലുകൾ തകർന്നു"
english_title: "Kannur District Football Association Office Towards Stone Pelting Window Glasses Broken Kannur Kannur District Football Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388197/kannur-district-football-association-office-stone-pelting-window-glass-broken"
published_at: "2026-10-22T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9d03d120c1_1000241844.jpg"
keywords: ["Kannur District Football Association", "Office Stone Pelting", "CCTV Footage Kannur Town Police Investigation"]
---

# കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഓഫീസിന് നേരെ കല്ലേറ്; ജനൽ ചില്ലുകൾ തകർന്നു

> **Lead Summary:** കണ്ണൂർ: കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഓഫീസിന് നേരെ കല്ലേറ്. ആക്രമണത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു.

## Article Content

കണ്ണൂർ: കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഓഫീസിന് നേരെ കല്ലേറ്. ആക്രമണത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു.

കല്ലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ അസോസിയേഷൻ ഭാരവാഹികൾ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്നും സംഭവത്തിന്റെ മറ്റ് വിശദാംശങ്ങളും അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388197/kannur-district-football-association-office-stone-pelting-window-glass-broken)