---
title: "ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ താൽക്കാലിക അധ്യാപക നിയമനം"
english_title: "Chovva Higher Secondary School Temporary Teacher Recruitment Computer Application"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388277/chovva-higher-secondary-school-temporary-teacher-recruitment-computer-application"
published_at: "2026-10-23T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adacff2e6910_images_(15).jpeg"
keywords: ["Kannur", "Appoinment"]
---

# ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ താൽക്കാലിക അധ്യാപക നിയമനം

> **Lead Summary:** **കണ്ണൂർ:** ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സീനിയർ വിഭാഗത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഷയത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബർ ഒമ്പതിന് രാവിലെ 11 മണിക്ക് സ്കൂളിൽ ഹാജരാകണം.

## Article Content

**കണ്ണൂർ:** ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സീനിയർ വിഭാഗത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഷയത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബർ ഒമ്പതിന് രാവിലെ 11 മണിക്ക് സ്കൂളിൽ ഹാജരാകണം.

ഫോൺ: 9895606211, 0497 2725242.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388277/chovva-higher-secondary-school-temporary-teacher-recruitment-computer-application)