---
title: "കാപ്പി തൈ വിതരണം സംഘടിപ്പിച്ചു"
english_title: "Coffee Seedling Distribution Organized Kanichar Grama Panchayat Janakeeya Soothrana Project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388362/kanichar-panchayat-coffee-seedling-distribution-6000-plants-farmers"
published_at: "2026-10-23T14:34:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb23614f414_1000242024.jpg"
keywords: ["Kanichar Panchayat", "Coffee Seedling Distribution Farmers", "Janakeeya Soothranam Project", "Agriculture Officer"]
---

# കാപ്പി തൈ വിതരണം സംഘടിപ്പിച്ചു

> **Lead Summary:** **

## Article Content

**

കണിച്ചാർ :  **കണിച്ചാർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ കാപ്പി തൈകളുടെ വിതരണം സംഘടിപ്പിച്ചു. കണിച്ചാർ പഞ്ചായത്തിലെ 150 ഓളം കർഷകർക്ക് 6000 ത്തോളം കാപ്പി തൈകളാണ് വിതരണം ചെയ്തത്.

വിതരണ പരിപാടിയുടെ ഉദ്ഘാടനം കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യ പോൾ നിർവഹിച്ചു. ഭരണസമിതി അംഗം ജിൽസൺ ഇടത്തനാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ അരുൺ ജോസ് സ്വാഗതവും, കൃഷി അസിസ്റ്റന്റ് ആന്റണി ജേക്കബ് നന്ദിയും അറിയിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388362/kanichar-panchayat-coffee-seedling-distribution-6000-plants-farmers)