---
title: "കെൽട്രോൺ കോഴ്സുകൾക്ക് ഫീസ് ഇളവ്"
english_title: "Keltron Courses Fee Reduction Logistics Supply Chain Management Graphic Design"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388485/keltron-courses-fee-reduction-logistics-supply-chain-management-graphic-design"
published_at: "2026-10-24T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc46731e5c3_download_(21).jpeg"
keywords: ["kannur", "keltron"]
---

# കെൽട്രോൺ കോഴ്സുകൾക്ക് ഫീസ് ഇളവ്

> **Lead Summary:** **കണ്ണൂർ**: കെൽട്രോണിൻ്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ നവരാത്രിയോടനുബന്ധിച്ച് പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ മാനേജ്മെൻ്റ്, പി.ജി.ഡി.സി.എ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്സ് & ഡിജിറ്റൽ ഫിലിം മേക്കിംഗ് ടെക്നിക്സ്‌, ഡി.സി.എ., ഫയർ & സേഫ്റ്റി കോഴ്സു‌കളിലേക്ക് ഫീസ് ഇളവോടെ പ്രവേശനം തുടങ്ങി. ഈ ആനുകൂല്യം ഒക്ടോബർ 31 വരെ മാത്രം.

## Article Content

**കണ്ണൂർ**: കെൽട്രോണിൻ്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ നവരാത്രിയോടനുബന്ധിച്ച് പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ മാനേജ്മെൻ്റ്, പി.ജി.ഡി.സി.എ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്സ് & ഡിജിറ്റൽ ഫിലിം മേക്കിംഗ് ടെക്നിക്സ്‌, ഡി.സി.എ., ഫയർ & സേഫ്റ്റി കോഴ്സു‌കളിലേക്ക് ഫീസ് ഇളവോടെ പ്രവേശനം തുടങ്ങി. ഈ ആനുകൂല്യം ഒക്ടോബർ 31 വരെ മാത്രം.

താൽപര്യമുള്ളവർ തളിപ്പറമ്പ് മുൻസിപ്പാലിറ്റി ബസ് സ്റ്റാൻഡ് കോംപ്ലക്സിലുള്ള കെൽട്രോൺ നോളജ് സെൻ്ററിൽ നേരിട്ടെത്തി അപേക്ഷിക്കണം. ഫോൺ: 0460 2205474, 9847915099.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388485/keltron-courses-fee-reduction-logistics-supply-chain-management-graphic-design)