---
title: "പേരാവൂർ കുനിത്തല ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ്; ഇന്റർവ്യൂ 29ന്"
english_title: "Peravoor Kunithala Govt LP School Teacher Vacancy Interview On 29th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388766/peravoor-kunithala-govt-lp-school-teacher-vacancy-interview-on-29th"
published_at: "2026-10-26T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adedef3d50b6_images_(67).jpeg"
keywords: ["Peravoor", "Vacancy"]
---

# പേരാവൂർ കുനിത്തല ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ്; ഇന്റർവ്യൂ 29ന്

> **Lead Summary:** **പേരാവൂർ**: കുനിത്തല ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ ഒരു അധ്യാപക ഒഴിവുണ്ട്. നിശ്ചിത ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി വ്യാഴാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.

## Article Content

**പേരാവൂർ**: കുനിത്തല ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ ഒരു അധ്യാപക ഒഴിവുണ്ട്. നിശ്ചിത ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി വ്യാഴാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.

താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388766/peravoor-kunithala-govt-lp-school-teacher-vacancy-interview-on-29th)