---
title: "മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ 23, 24, 25 തീയതികളിൽ ജില്ലയിൽ   "
english_title: "Minister MV Govindan Master in the district on 23rd, 24th and 25th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38877/minister-mv-govindan-master-in-the-district-on-23rd-24th-and-25th"
published_at: "2022-04-23T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6263735f18e91_images (19).jpeg"
keywords: []
---

# മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ 23, 24, 25 തീയതികളിൽ ജില്ലയിൽ   

> **Lead Summary:** കണ്ണൂർ: തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഏപ്രിൽ 23, 24, 25 തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഏപ്രിൽ 23 ശനി രാവിലെ 10 മണി-ശുചിത്വ മിഷൻ 15 ഗ്രാമപഞ്ചായത്തുകളിലും കൂടി വാങ്ങിയ ഇലക്ട്രിക് ഓട്ടോകളുടെ ഫ്ളാഗ് ഓഫ്-കലക്ടറേറ്റ് മൈതാനം, 10.30-എൽ എസ് ജി ഡി ഫയൽ അദാലത്ത്, രണ്ട് മണി-ധർമ്മശാല, 2.30-റവന്യൂ പട്ടയമേള-തളിപ്പറമ്പ് താലൂക്ക് ഓഫീസ്, 3.30 തളിപ്പറമ്പ്, വൈകിട്ട് അഞ്ച് മണി-കൊഴുമ്മൽ, ഏഴ് മണി-തുമ്പോട്ട.

## Article Content

കണ്ണൂർ: തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഏപ്രിൽ 23, 24, 25 തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഏപ്രിൽ 23 ശനി രാവിലെ 10 മണി-ശുചിത്വ മിഷൻ 15 ഗ്രാമപഞ്ചായത്തുകളിലും കൂടി വാങ്ങിയ ഇലക്ട്രിക് ഓട്ടോകളുടെ ഫ്ളാഗ് ഓഫ്-കലക്ടറേറ്റ് മൈതാനം, 10.30-എൽ എസ് ജി ഡി ഫയൽ അദാലത്ത്, രണ്ട് മണി-ധർമ്മശാല, 2.30-റവന്യൂ പട്ടയമേള-തളിപ്പറമ്പ് താലൂക്ക് ഓഫീസ്, 3.30 തളിപ്പറമ്പ്, വൈകിട്ട് അഞ്ച് മണി-കൊഴുമ്മൽ, ഏഴ് മണി-തുമ്പോട്ട.

ഏപ്രിൽ 24 ഞായർ രാവിലെ ഏഴ് മണി-നാഷണൽ ലെവൽ കയാക്കിങ് മത്സരം-കയാക്കത്തോൺ ഫ്ളാഗ് ഓഫ് പറശ്ശിനിക്കടവ്, 9.30-ദേശീയ പഞ്ചായത്ത്‌രാജ് പുരസ്‌കാരം ലഭിച്ച പഞ്ചായത്തുകൾക്കുള്ള പുരസ്‌കാര വിതരണം - പാപ്പിനിശ്ശേരി, 10.30-അംബേദ്കർ ഗ്രാമം പദ്ധതി അവലോകന യോഗം-നെല്ലിപ്പറമ്പ കുറ്റിക്കോൽ, 12.30-കാഞ്ഞിരങ്ങാട് - കാർക്കീൽ-പെരുമ്പാറക്കടവ് റോഡ് ഉദ്ഘാടനം-കാഞ്ഞിരങ്ങാട്, വൈകിട്ട് അഞ്ച് മണി-കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ കുടുംബസഹായ ഫണ്ട് വിതരണം, തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബ്, ആറ് മണി - തളിപ്പറമ്പ്, ഏഴ് മണി - പയ്യന്നൂർ തെരു.

ഏപ്രിൽ 25 തിങ്കൾ രാവിലെ ഒമ്പത് മണി-കൂത്തുപറമ്പ്, 10.30-കണ്ണൂർ, 11.30-തളിപ്പറമ്പ്, വൈകിട്ട് അഞ്ച് മണി - മയ്യിൽ കാഞ്ഞിരോട് റോഡ് ഉദ്ഘാടന പരിപാടി, ആറ് മണി - ശ്രീകണ്ഠാപുരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38877/minister-mv-govindan-master-in-the-district-on-23rd-24th-and-25th)