---
title: "കണ്ണവത്ത് രണ്ടിടങ്ങളിൽ സ്ഫോടനം"
english_title: "Kannavam Two Places Explosion Kannavam Range Forest Office Near Chunda Road Explosion Happened"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388813/kannavam-two-places-explosion-forest-office-chunda-road-bomb-dog-squad-inspection"
published_at: "2026-10-26T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf17169a2fd_1000242518.jpg"
keywords: ["Kannavam Explosion  Forest Office Chunda", "Kannavam Police", "Steel Bomb"]
---

# കണ്ണവത്ത് രണ്ടിടങ്ങളിൽ സ്ഫോടനം

> **Lead Summary:** **കണ്ണവം : ** കണ്ണവത്ത് രണ്ടിടങ്ങളിൽ സ്ഫോടനം.കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് റോഡിൽ സ്ഫോടനം ഉണ്ടായത്.

## Article Content

**കണ്ണവം : ** കണ്ണവത്ത് രണ്ടിടങ്ങളിൽ സ്ഫോടനം.കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് റോഡിൽ സ്ഫോടനം ഉണ്ടായത്.

സ്ഫോടനത്തിന്റെ ആഘാതത്തിൽ റേയ്ഞ്ച് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ഗ്ലാസ്സ് തകർന്നു.

കണ്ണവം പോലീസും ബോംബ്-ഡോഗ് സ്ക്വാഡുകളും സ്ഥലത്ത് പരിശോധന നടത്തി.സ്റ്റീൽ ബോംബാണെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388813/kannavam-two-places-explosion-forest-office-chunda-road-bomb-dog-squad-inspection)