---
title: "ഇരിട്ടി പടിയൂരിൽ വാഹനാപകടം; ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഒരു മണിക്കൂറിന് ശേഷം പുറത്തെടുത്തു"
english_title: "Iritty Padiyoor Vehicle Accident Laterite Loaded Lorry Another Lorry Behind Hit Entered Cabin Trapped Driver One"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/388819/iritty-padiyoor-lorry-accident-driver-trapped-one-hour-rescued-fire-force"
published_at: "2026-10-26T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf1b74a7116_1000242542.jpg"
keywords: ["Iritty Padiyoor Lorry Accident  Cabin Trapped", "Pariyaram Medical College Fire Force"]
---

# ഇരിട്ടി പടിയൂരിൽ വാഹനാപകടം; ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഒരു മണിക്കൂറിന് ശേഷം പുറത്തെടുത്തു

> **Lead Summary:** **ഇരിട്ടി : **പടിയൂരിൽ വാഹനാപകടം.ചെങ്കല്ല് കയറ്റി വന്ന ലോറി മറ്റൊരു ലോറിയുടെ പിന്നിൽ ഇടിച്ചു കയറി.ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഒരു മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.

## Article Content

**ഇരിട്ടി : **പടിയൂരിൽ വാഹനാപകടം.ചെങ്കല്ല് കയറ്റി വന്ന ലോറി മറ്റൊരു ലോറിയുടെ പിന്നിൽ ഇടിച്ചു കയറി.ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഒരു മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.

ഉളിക്കൽ പുറവയൽ സ്വദേശി ഷാജിക്കാണ് അപകടത്തിൽ പരിക്കേറ്റത്.നിലവിൽഷാജിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇരിട്ടിയിൽ നിന്നും എത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് ഷാജിയെ രക്ഷപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/388819/iritty-padiyoor-lorry-accident-driver-trapped-one-hour-rescued-fire-force)