---
title: "ഹോമിയോ ആശുപത്രിയിൽ ലാബ് അറ്റൻഡർ താൽക്കാലിക നിയമനം"
english_title: "Kannur District Homeo Hospital Lab Attender Temporary Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389072/kannur-district-homeo-hospital-lab-attender-temporary-vacancy"
published_at: "2026-10-28T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae16893e196e_images_(15).jpeg"
keywords: ["Job Vacancy", "Kannur", "Homeo Hospital"]
---

# ഹോമിയോ ആശുപത്രിയിൽ ലാബ് അറ്റൻഡർ താൽക്കാലിക നിയമനം

> **Lead Summary:** കണ്ണൂർ: ജില്ലാ ഹോമിയോ ആശുപത്രിയിൽ ലാബ് അറ്റൻഡർ തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അടിസ്ഥാന യോഗ്യത: വിഎച്ച്എസ്സി എംഎൽടി. പ്രായപരിധി 40 വയസ്.

## Article Content

കണ്ണൂർ: ജില്ലാ ഹോമിയോ ആശുപത്രിയിൽ ലാബ് അറ്റൻഡർ തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അടിസ്ഥാന യോഗ്യത: വിഎച്ച്എസ്സി എംഎൽടി. പ്രായപരിധി 40 വയസ്.

ഉദ്യോഗാർത്ഥികളുമായുള്ള കൂടിക്കാഴ്ച നവംബർ 2ന് രാവിലെ 10 മണിക്ക് കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രി ഓഫീസിൽ വെച്ച് നടക്കും. കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും ബയോഡാറ്റയും സഹിതം ഹാജരാകണം.

ഫോൺ: 9605806462

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389072/kannur-district-homeo-hospital-lab-attender-temporary-vacancy)