---
title: "KSEB-യിൽ വീണ്ടും സർചാർജ്; നവംബറിൽ യൂണിറ്റിന് 5 പൈസ വെച്ച് ഈടാക്കും"
english_title: "KSEB Surcharge Again 5 Paise Per Unit In November Electricity Bill"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389119/kseb-surcharge-again-5-paise-per-unit-in-november-electricity-bill"
published_at: "2026-10-28T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1978881472_images_(7).jpeg"
keywords: ["KSEB", "Electricity Bill", "Surcharge"]
---

# KSEB-യിൽ വീണ്ടും സർചാർജ്; നവംബറിൽ യൂണിറ്റിന് 5 പൈസ വെച്ച് ഈടാക്കും

> **Lead Summary:** **തിരുവനന്തപുരം** : നവംബർ മാസത്തിൽ KSEB വീണ്ടും സർചാർജ് ഈടാക്കും. യൂണിറ്റിന് 5 പൈസ വെച്ചാണ് അധികമായി ഈടാക്കുക.

## Article Content

**തിരുവനന്തപുരം** : നവംബർ മാസത്തിൽ KSEB വീണ്ടും സർചാർജ് ഈടാക്കും. യൂണിറ്റിന് 5 പൈസ വെച്ചാണ് അധികമായി ഈടാക്കുക.

വൈദ്യുതി നിരക്കിൽ തുടർച്ചയായി വർധനവ് വരുന്നതിനിടെയാണ് വീണ്ടും സർചാർജ് ഏർപ്പെടുത്തുന്നത്. ഇത് ഉപഭോക്താക്കൾക്ക് അധിക ബാധ്യതയാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389119/kseb-surcharge-again-5-paise-per-unit-in-november-electricity-bill)