---
title: "കിഫ്ബിയിൽ വിജിലൻസ് അന്വേഷണം; ഭൂമി ഏറ്റെടുക്കലും നിയമനങ്ങളും അന്വേഷിക്കും"
english_title: "KIFB Vigilance Investigation Land Acquisition And Appointments To Be Probed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389208/kifb-vigilance-investigation-land-acquisition-and-appointments-to-be-probed"
published_at: "2026-10-29T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae293fe2ecf5_1000368970.jpg"
keywords: ["Thiruvananthapuram", "KIFB", "Vigilance"]
---

# കിഫ്ബിയിൽ വിജിലൻസ് അന്വേഷണം; ഭൂമി ഏറ്റെടുക്കലും നിയമനങ്ങളും അന്വേഷിക്കും

> **Lead Summary:** **തിരുവനന്തപുരം**: കിഫ്ബിയിൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനം. സുധ പിള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കിഫ്ബിയിലെ ഭൂമി ഏറ്റെടുക്കലും നിയമനങ്ങളുമാണ് വിജിലൻസ് അന്വേഷിക്കുക. പ്രതിപക്ഷ എതിർപ്പിനിടെയാണ് നടപടി. മന്ത്രിസഭാ യോഗത്തിലാണ് അന്വേഷണത്തിന് തീരുമാനമായത്.

## Article Content

**തിരുവനന്തപുരം**: കിഫ്ബിയിൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനം. സുധ പിള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കിഫ്ബിയിലെ ഭൂമി ഏറ്റെടുക്കലും നിയമനങ്ങളുമാണ് വിജിലൻസ് അന്വേഷിക്കുക. പ്രതിപക്ഷ എതിർപ്പിനിടെയാണ് നടപടി. മന്ത്രിസഭാ യോഗത്തിലാണ് അന്വേഷണത്തിന് തീരുമാനമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389208/kifb-vigilance-investigation-land-acquisition-and-appointments-to-be-probed)