---
title: "ലോക പക്ഷാഘാത ദിനം: കണ്ണൂരിൽ ബോധവൽക്കരണവും ഫസ്റ്റ് എയ്ഡ് പരിശീലനവും"
english_title: "World Stroke Day Awareness And First Aid Training In Kannur By VIBGYOR Institute And Baby Memorial Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389227/world-stroke-day-awareness-and-first-aid-training-in-kannur-by-vibgyor-institute-and-baby-memorial-hospital"
published_at: "2026-10-29T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2c22c223de_1000369015.jpg"
keywords: ["World Stroke Day", "Kannur", "Baby Memorial Hospital"]
---

# ലോക പക്ഷാഘാത ദിനം: കണ്ണൂരിൽ ബോധവൽക്കരണവും ഫസ്റ്റ് എയ്ഡ് പരിശീലനവും

> **Lead Summary:** **കണ്ണൂർ** : ഒക്ടോബർ 29 ലോക പക്ഷാഘാത ദിനം യുടെ ഭാഗമായി VIBGYOR INSTITUTE, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂരുമായി ചേർന്ന് വിവിധ മേഖലകളിൽ പെട്ട ആളുകൾക്കായി ബോധവൽക്കരണവും ഫസ്റ്റ് എയ്ഡ് പരിശീലനവും നൽകുന്നു.

## Article Content

**കണ്ണൂർ** : ഒക്ടോബർ 29 ലോക പക്ഷാഘാത ദിനം യുടെ ഭാഗമായി VIBGYOR INSTITUTE, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂരുമായി ചേർന്ന് വിവിധ മേഖലകളിൽ പെട്ട ആളുകൾക്കായി ബോധവൽക്കരണവും ഫസ്റ്റ് എയ്ഡ് പരിശീലനവും നൽകുന്നു.

പൊതുജനങ്ങൾ, വ്യാപാരികൾ, ഡ്രൈവർമാർ, തൊഴിലാളി സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർക്കായാണ് പരിശീലനം. രാവിലെ 11.30 മുതൽ 12 മണി വരെ കണ്ണൂർ ടൗണിലെ വിവിധ കേന്ദ്രങ്ങളിലായി പരിപാടി നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389227/world-stroke-day-awareness-and-first-aid-training-in-kannur-by-vibgyor-institute-and-baby-memorial-hospital)