---
title: "ആലക്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി"
english_title: "Alakode Grama Panchayat Keralaotsavam Started 2026"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389821/alakode-grama-panchayat-keralaotsavam-started-2026"
published_at: "2026-11-02T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae7e971ecbee_1000375189.jpg"
keywords: ["Alakode", "Keralotsavam", "Grama Panchayat"]
---

# ആലക്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

> **Lead Summary:** **ആലക്കോട്**: ആലക്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി ആയിഷ അധ്യക്ഷത വഹിച്ചു. ഫുട്ബോൾ മത്സരത്തോടെയാണ് മേള ആരംഭിച്ചത്.

## Article Content

**ആലക്കോട്**: ആലക്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി ആയിഷ അധ്യക്ഷത വഹിച്ചു. ഫുട്ബോൾ മത്സരത്തോടെയാണ് മേള ആരംഭിച്ചത്.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റീമോൾ ബിജു, വത്സമ്മ വാണിശ്ശേരിയിൽ, ജോൺസൺ ചിറവ, മെമ്പർമാരായ യു.എം ബുഷ്‌റ, റംഷീന നൗഷാദ്, ലുസി സാബു, സോളി ജിമ്മി, കെ.ടി ജോസഫ്, സുനോജ്, ഐസക് മുണ്ടിയങ്കൽ, കെ.വി കുഞ്ഞമ്പു, സതി സജി, സി.ജി പ്രിയ, ഷാജി ഗോപൻ, വി.ഇ.ഒ അഖിൽ, പഞ്ചായത്ത് സെക്രട്ടറി അൽത്താഫ് റഹ്മാൻ, ജീവനക്കാരായ സുബിൻ കുന്നേൽ, രാഹുൽ രവി, മനു, ഷൈൻ പുളിക്കൽ, സത്താർ മേൽസ, എച്ച്.ഐ വി.വി അഭിജിത്ത്, അബ്ദുള്ള എന്നിവർ സംസാരിച്ചു.

നവംബർ ഒന്നു മുതൽ 15 വരെ ആറു വേദികളിലായാണ് കേരളോത്സവം പരിപാടികൾ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389821/alakode-grama-panchayat-keralaotsavam-started-2026)