---
title: "കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി സ്കോളർഷിപ്പ്: അപേക്ഷാ തീയതി നീട്ടി"
english_title: "Toddy Workers Welfare Fund Scholarship Application Date Extended"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389986/toddy-workers-welfare-scholarship-date-extended-nov16"
published_at: "2026-11-03T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae94f878235d_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Toddy Workers", "Scholarship", "Kerala"]
---

# കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി സ്കോളർഷിപ്പ്: അപേക്ഷാ തീയതി നീട്ടി

> **Lead Summary:** **കണ്ണൂർ**: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളുടെ വിദ്യാർത്ഥികളായ മക്കളിൽ നിന്നും സ്കോളർഷിപ്പ്, ലാപ്ടോപ്പ് അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള തീയ്യതി നവംബർ 16 വരെ നീട്ടി.

## Article Content

**കണ്ണൂർ**: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളുടെ വിദ്യാർത്ഥികളായ മക്കളിൽ നിന്നും സ്കോളർഷിപ്പ്, ലാപ്ടോപ്പ് അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള തീയ്യതി നവംബർ 16 വരെ നീട്ടി.

അപേക്ഷകൾ മതിയായ രേഖകൾ സഹിതം ജില്ലാ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0497 2705182.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389986/toddy-workers-welfare-scholarship-date-extended-nov16)