---
title: "കാലടി സർവകലാശാല വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ; ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഹർജി"
english_title: "Kalady University Students Supreme Court Plea Against High Court Division Bench"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390133/"
published_at: "2026-11-04T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeaaeed0a81e_images_(29).jpeg"
keywords: ["Kalady University", "Supreme Court", "Students"]
---

# കാലടി സർവകലാശാല വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ; ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഹർജി

> **Lead Summary:** **ദില്ലി**: കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഹർജി നൽകി.

## Article Content

**ദില്ലി**: കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഹർജി നൽകി.

അടിയന്തരവാദം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് മുമ്പാകെ ഹർജി ഇന്ന് പരാമർശിക്കും. പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സുപ്രീംകോടതി എടുക്കുന്ന തീരുമാനം നിർണായകമാകും. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് വിദ്യാർത്ഥികൾക്കായി ഹർജി സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390133/)